സൂര്യകുമാറും ദീപകും പുറത്ത്
ഇന്ത്യക്കു ഇരട്ടപ്രഹരം
Suryakumar Yadav, Deepak Chahar ruled out of Sri Lanka T20Is
ശ്രീലങ്കയ്‌ക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കു മുമ്പ് ടീം ഇന്ത്യക്കു ഇരട്ടപ്രഹരം. പേസര്‍ ദീപക് ചാഹറിനു പിന്നാലെ മധ്യനിരയിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ സൂര്യകുമാര്‍ യാദവും ടി20 പരമ്പരയില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ്.